ഭക്ഷ്യ മേഖലയിലെ ഉയരുന്ന ആവശ്യകത കണക്കിലെടുത്ത് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ് ) രണ്ട് പുതിയ ഭക്ഷ്യ- വ്യവസായ കേന്ദ്രീകൃത പിജി ഡിപ്ലോമ കോഴ്സുകൾ ആരംഭിക്കുന്നു. പിജി ഡിപ്ലോമ ഇൻ ഫുഡ് ബിസിനസ് മാനേജ്മെന്റ്, പിജി ഡിപ്ലോമ ഇൻ ഫുഡ് എക്സ്പോർട്ട് ഇൻപോർട്ട് മാനേജ്മെന്റ് എന്നീ കോഴ്സുകളാണ് ആരംഭിക്കുന്നത്. ......
കെപിസിസിയുടെ പ്രിയദർശനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശനി സാഹിത്യ പുരസ്കാരം എഴുത്തുകാരി പ്രൊ. എം ലീലാവതിക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമ്മാനിച്ചു. ......
കൊച്ചി: കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) ജനുവരി 19, 20 തീയതികളിൽ “കടൽ അർച്ചിനുകൾ: വർഗ്ഗീകരണത്തിൽ നിന്ന് വ്യാപാരത്തിലേക്ക് – പോഷകവും വാണിജ്യപരവുമായ പ്രാധാന്യം” എന്ന വിഷയത്തിൽ രണ്ടുദിന ദേശീയ ശില്പശാല സംഘടിപ്പിച്ചു. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് പരിപാടി നടത്തിയത്.
കടൽ അർച്ചിനുകൾ (കടൽ പെൻസിലുകൾ) സമുദ്ര ആവാസവ്യവസ്ഥകളെ ആഗോള ഭക്ഷ്യവിഭവ വിപണിയുമായി ബന്ധിപ്പിക്കുന്നതോടൊപ്പം, ജൈവവൈവിധ്യ ശാസ്ത്രത്തെ ഉയർന്ന മൂല്യമുള്ള സമുദ്രവിഭവ വിപണികളുമായി ചേർത്തിണക്കുന്ന പ്രധാന ഘടകങ്ങളാണ് എന്ന് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട് വൈസ് ചാൻസലർ പ്രൊഫ. ......
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ ഇലക്ട്രിക് ഫീഡർ ബസ് സർവീസ് മെട്രോ കണക്ടിന് ഒരു വയസ്. കൊച്ചി മെട്രോയിലേക്കും വാട്ടർ മെട്രോയിലേക്കും ലാസ്റ്റ് മൈൽ കണക്ടിവിറ്റി ശക്തിപ്പെടുത്തുന്നതിനായി ആരംഭിച്ച ഇലക്ട്രിക് ബസ് സർവ്വീസ് നഗര ജീവിതത്തിലെ ഒഴിച്ചുകൂടാനവാത്ത സേവനമായി ഒരു വർഷം കൊണ്ട് മാറുകയായിരുന്നു.
2025 ജനുവരി 15-ന് ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെട്ട അർബൻ ഫീഡർ സർവീസിന്റെ പ്രവർത്തനം ജനുവരി 16-നാണ് ആരംഭിച്ചത്. ......
എറണാകുളം : പശ്ചിമ കൊച്ചിയിലേക്കുള്ള കുടിവെള്ളം വെട്ടിക്കുറച്ചതു കാരണം പെരുമ്പടപ്പ്, പള്ളുരുത്തി, കണ്ണമാലി, ചെല്ലാനം മേഖലകളിൽ അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ അടിയന്തരമായി പരാതി പരിശോധിച്ച് ജനുവരി 30 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പള്ളുരുത്തി മരുന്നുകട കുടിവെള്ള ടാങ്കിൽ നിന്നും പൂർണ സജ്ജമായ രീതിയിൽ കുടിവെള്ളം പമ്പ് ചെയ്യണമെങ്കിൽ 12 എം. എൽ.ഡി. ......
കോഴിക്കോട്: പ്രമുഖ ഡ്രൈ ഫ്രൂട്സ്, നട്സ്, സീഡ്സ് റീടെയില് ശൃംഖലയായ പാം ട്രീ കോഴിക്കോട് ഔട്ലെറ്റ് തുറന്നു. കണ്ണൂര് റോഡില് വെസ്റ്റ് നടക്കാവ് വണ്ടിപ്പേട്ടയിലെ ഔട്ലെറ്റ് പാംട്രീ സ്ഥാപകനും എംഡിയുമായ ഷമീര് കെ സി, ഡയറക്ടര് ഷംനാസ് കെ. ......
തിരുവനന്തപുരം: സോഷ്യൽ മീഡിയയിലെ വിരൽത്തുമ്പുകൾ ഒരു മുഴം കയറിലേക്കോ ഒരാളെ നയിക്കുന്നത് ഇതാദ്യമല്ല. ബസ്സിലെ തിക്കും തിരക്കിനുമിടയിൽ പകർത്തിയ ഒരു വീഡിയോ റീൽ ആയി മാറിയപ്പോൾ, അവിടെ വിചാരണ ചെയ്യപ്പെട്ടത് ഒരു യുവാവിന്റെ അന്തസ്സും ജീവിതവുമായിരുന്നു. ......
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ വിപുലമായ പ്രചരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന റോഡ്ഷോയുടെ പ്രയാണത്തിന് തുടക്കമായി. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ......
കേരള പോസ്റ്റൽ സർക്കിൾ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് സംസ്ഥാനതല ഫിലാറ്റലിക് പ്രദർശനമായ 'കെരാപെക്സ് 2026' കൊച്ചി ടൗൺഹാളിൽ 2026 ജനുവരി 20 മുതൽ 23 വരെ നടക്കും. തപാൽ മുദ്രകളിലൂടെ ചരിത്രവും പൈതൃകവും അടുത്തറിയാൻ സാധിക്കുന്ന ഈ മഹത്തായ സംരംഭത്തിൻ്റെ വരും ദിവസങ്ങളിലെ ചടങ്ങുകളിലേക്ക് നിങ്ങളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.
ഈ പ്രദർശനത്തിൻ്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും നിങ്ങളുടെ സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു.ഉദ്ഘാടനം 2026 ജനുവരി 20 രാവിലെ 10 മണിക്ക് ടൗൺ ഹാളിൽ നടക്കും.
കൊച്ചി, ജനുവരി 20, 2026: കേരള പോസ്റ്റൽ സർക്കിളിൻ്റെ പതിനഞ്ചാമത് സംസ്ഥാനതല ഫിലാറ്റലിക് പ്രദർശനമായ 'കെരാപെക്സ് 2026' (KERAPEX 2026) കൊച്ചി ടൗൺഹാളിൽ പ്രൗഢഗംഭീരമായി തുടക്കമിടും. തപാൽ വകുപ്പ് ഡയറക്ടർ ജനറൽ ശ്രീ. ......